INVESTIGATIONഗോഡൗണില്‍ കിടന്ന് ഗ്യാസ് സിലിണ്ടര്‍ നിറച്ച വാഹനത്തിനും സമീപത്തെ സ്‌കൂളിലെ ബസിനും തീവച്ച കേസിലെ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു; മുന്‍പും സമാന സംഭവങ്ങളില്‍ പ്രതിശ്രീലാല് വാസുദേവന്‍15 Oct 2024 2:58 PM IST